Content
Lantana - കൊങ്ങിണി പൂക്കൾ 1
This flower, also known as Kongini flower in Malayalam, was taken the photo from Konginipadavu, Kattappana . Idukki district , in KeralaPhone :OPPO A5 2020Camera: Lumio cam AppLocation : Kattappana.Vellayamkudi കൊങ്ങിണിസപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉണ്ട്. ഇവ ഇന്ത്യയില്‍ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു.രൂക്ഷഗന്ധമുള്ള...