കോവൈ കുട്രാലം , കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയുന്നു,ശിരുവാണി വെള്ളച്ചാട്ടം എന്നും ഇതു അറിയപെടുന്നു.കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ നമ്മുക്ക് ശിരുവാണി വെള്ളച്ചാട്ടത്തില്‍ എത്താം.ഈ വനപ്രദേശം കേരളത്തിന്റെ അതിര്‍ത്തികൂടിയാണ്..
6 comments:
at: November 1, 2011 at 11:51 AM said...
മനോഹരം ഈ കാഴ്ച ...ഒന്ന് ആ വെള്ളച്ചാട്ടത്തിനു കീഴില്‍ പോയി നില്ക്കാന്‍ തോന്നുന്നു ....എന്തൊരു കുളിര്.
at: November 1, 2011 at 9:23 PM said...
SO NICE..
at: November 12, 2011 at 10:20 AM said...
Dear Friend,
Wonderful snaps!Enchanting photography!
Hearty Congrats!
Sasneham,
Anu
at: February 29, 2012 at 6:26 PM said...
ശിരുവാണീൽ ഇങ്ങനൊന്ന് ഉണ്ടെന്ന് ചെറുവാടീന്റെ യാത്രാവിവരണത്തിൽ കണ്ടില്ല. എന്തായാലും ഈ പടത്തിനും അറിവിനും നന്ദി :)
at: February 29, 2012 at 6:26 PM said...
ശിരുവാണീൽ ഇങ്ങനൊന്ന് ഉണ്ടെന്ന് ചെറുവാടീന്റെ യാത്രാവിവരണത്തിൽ കണ്ടില്ല. എന്തായാലും ഈ പടത്തിനും അറിവിനും നന്ദി :)
at: February 29, 2012 at 6:27 PM said...
Post a Comment