link

Content

0 comments

Lantana - കൊങ്ങിണി പൂക്കൾ 2

Read more »
0 comments

Lantana - കൊങ്ങിണി പൂക്കൾ 1

This flower, also known as Kongini flower in Malayalam, was taken the photo from Konginipadavu, Kattappana . Idukki district , in Kerala

Phone :OPPO A5 2020
Camera: Lumio cam App
Location : Kattappana.Vellayamkudi 

കൊങ്ങിണി

സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉണ്ട്. ഇവ ഇന്ത്യയില്‍ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു.

രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്.

മലയാളത്തില്‍ത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മല്‍പ്പൂവ്, തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
Read more »
0 comments

A white rose in the rain

Phone :OPPO A5 2020
Camera: Lumio cam App
Location : Kattappana.Vellayamkudi
Read more »
0 comments

കുട്ടനാടന്‍ കാഴ്ച

ആലപ്പുഴ ചങ്ങനാശ്ശേരി റേഡില്‍ നിന്നും ഒരു മനോഹര കാഴ്ച.
Read more »
1 comments

നാട്ടു വഴിയരികിലെ സൌന്ദര്യം

നാട്ടിലെ വഴിയരികില്‍ കണ്ട ഈ പൂവിന്റെ പേരെന്താണെന്ന് അറിയില്ല, അറിയാവുന്നവര്‍ പറഞ്ഞുതരാന്‍ മറക്കരുത്..:)
Read more »
6 comments

കോവൈ കുട്രാലം



കോവൈ കുട്രാലം , കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയുന്നു,ശിരുവാണി വെള്ളച്ചാട്ടം എന്നും ഇതു അറിയപെടുന്നു.കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ നമ്മുക്ക് ശിരുവാണി വെള്ളച്ചാട്ടത്തില്‍ എത്താം.ഈ വനപ്രദേശം കേരളത്തിന്റെ അതിര്‍ത്തികൂടിയാണ്..
Read more »
3 comments

'അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളി'


'അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളി'
Read more »
1 comments

അതിരപ്പള്ളി

Read more »
Share

Popular Posts

Followers

ജാലകം