link

Content

Friday, December 20, 2013

നാട്ടു വഴിയരികിലെ സൌന്ദര്യം

നാട്ടിലെ വഴിയരികില്‍ കണ്ട ഈ പൂവിന്റെ പേരെന്താണെന്ന് അറിയില്ല, അറിയാവുന്നവര്‍ പറഞ്ഞുതരാന്‍ മറക്കരുത്..:)

1 comments:

ajith says:
at: January 19, 2014 at 7:30 AM said...

പേരറിയില്ല. പക്ഷെ മഴക്കാലത്ത് സമൃദ്ധമായി കാണുന്ന ഈ പൂവിന്റെ ഇതള്‍ക്കുടന്നകളില്‍ നിറയെ വെള്ളം സംഭരിക്കപ്പെടും. ഈ പൂവ് പൊട്ടിച്ച് അതിലെ വെള്ളം കൂട്ടുകാരുടെ മേല്‍ വീശിയൊഴിക്കുന്നത് ഒരു വിനോദമായിരുന്നു കുട്ടിക്കാലത്ത്.

Share

Popular Posts

Followers

ജാലകം