കോവൈ കുട്രാലം , കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയുന്നു,ശിരുവാണി വെള്ളച്ചാട്ടം എന്നും ഇതു അറിയപെടുന്നു.കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ നമ്മുക്ക് ശിരുവാണി വെള്ളച്ചാട്ടത്തില്‍ എത്താം.ഈ വനപ്രദേശം കേരളത്തിന്റെ അതിര്‍ത്തികൂടിയാണ്..
Content
കോവൈ കുട്രാലം

തുഞ്ചന്റെ ചെമ്പകം
മലയാള ഭാഷയുടെ തറവാട്ടുമുറ്റത്ത് , തുഞ്ചത്തെഴുത്തച്ചന്റെ ജന്മഗൃഹമായാ തുഞ്ചന്‍പറമ്പില്‍ നിന്നും17-4-2011-ല്‍,ബ്ലോഗ് മീറ്റിനുശേഷം എടുത്ത ചിത്രം